തെങ്ങമം: തുണ്ടിൽ പടിഞ്ഞാറ്റതിൽ കേശവകുറുപ്പ് (85) നിര്യാതനായി. ഭാര്യ: കുഞ്ഞുലക്ഷ്മി അമ്മ. മക്കൾ: രാധാമണി അമ്മ കെ., ഓമനക്കുട്ടൻപിള്ള കെ. മരുമക്കൾ: വാസുദേവകുറുപ്പ്, രാധാമണിയമ്മ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.