കോന്നി : ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബിന്റെ നേതൃത്വത്തിൽ ഫുഡ്ബാൾ ലോക കപ്പ് ഫൈനൽ തത്സമയം വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നു. ചൈനാമുക്ക് പ്ലാവിളപടിയിൽ ഒരുക്കിയ വലിയ സ്ക്രീനിലാണ് പ്രദർശനം . ഞായറാഴ്ച വൈകിട്ട് 7.30 ന് ഫുഡ് ബാൾ അവലോകനത്തോടെയാണ് പ്രദർശനം.