 
പത്തനംതിട്ട: അഴൂർ ദ്വാരകയിൽ സുകുമാരൻ നായരുടെ ഭാര്യ ശാന്ത എസ്. നായർ (76) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: അനുപമ അനിൽകുമാർ (കുവൈറ്റ്), ഡോ. അവിനാഷ് നായർ (ഭദ്രാ ഹോമിയോ, അടൂർ). മരുമക്കൾ: അനിൽകുമാർ (കുവൈറ്റ്), സുനിത വി. (എൻ. യു. എൽ. എം. പത്തനംതിട്ട മുനിസിപ്പാലിറ്റി). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.