തിരുവല്ല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പെൻഷൻ ദിനാചരണം ഇന്ന് രാവിലെ 10ന് പെൻഷൻ ഭവനിൽ നടക്കും. റിട്ട.പ്രൊഫ.അലക്‌സാണ്ടർ പി.സാമുവൽ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് പ്രൊഫ.പി.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.