തട്ടയിൽ: പാറക്കര, തുളസീസദനം വീട്ടിൽ തുളസീധരൻ ആചാരി (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഇന്ദിര വി. റ്റി. മക്കൾ : അരുൺകുമാർ റ്റി., ആര്യ റ്റി. മരുമക്കൾ : പ്രിയ അരുൺ, വിഷ്ണുലാൽ. സഞ്ചയനം : 19ന് രാവിലെ 9ന്.