മല്ലപ്പള്ളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ (കെ.എസ്.എസ്.പി.യു )പെൻഷൻ ദിനാചരണം ഇന്ന് രാവിലെ 10ന് പെൻഷൻ ഭവനിൽ നടക്കും. സംസ്ഥാന കമ്മിറ്റിയംഗം ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിക്കും.