17-sob-kunjamma-pappachan
കുഞ്ഞമ്മ പാപ്പച്ചൻ

പാട്ടക്കാല: പുളിമൂട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ കുഞ്ഞമ്മ പാപ്പച്ചൻ (മറിയാമ്മ -75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാഞ്ഞിരപ്പാറ ഗിലയാദ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: മോനിച്ചൻ, പരേതയായ മോളമ്മ. മരുമക്കൾ : കൊച്ചുമോൾ, ഡേവിഡ് സാമുവൽ (വാകത്താനം).