k-soman
ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം നേതൃയോഗം ദക്ഷിണമേഖല പ്രസിഡൻ്റ് കെ. സോമൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം നേതൃയോഗം ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, മഹിളാമോർച്ചാ ജില്ലാ പ്രസിഡന്റ് കലാരമേശ്, കെ.സത്യപാലൻ, അജി.ആർ നായർ, എസ്.വി പ്രസാദ്, വിനിജ സുനിൽ, എസ്. രഞ്ജിത്ത്, ടി.ഗോപി,പി.എ നാരായണൻ, സിന്ധു ലക്ഷ്മി, മാത്യുതമ്പി, ജയശ്രീ സതീഷ്, രോഹിത്ത് രാജ്, കെ.ജി മനോജ്,സുഷമ ശ്രീകുമാർ, ബൻ ബോസ്എന്നിവർ പ്രസംഗിച്ചു.

.