കോന്നി: കോന്നി ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി, അതാതു വാർഡുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്വീകരിക്കും. ഇൗമാസം ഡിസംബർ 31 വരെ പലിശയിളവ് അനുവദിച്ചിട്ടുള്ളതിനാൽ ഈ സൗകര്യം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.