17-sob-samuel-koshy
സാമുവൽ കോശി

മുട്ടം: തുമ്പമൺ കോട്ടയ്ക്കകത്തുമണ്ണിൽ സാമുവൽ കോശി (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തുമ്പമൺ സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: അമ്മിണി സാമുവൽ വകയാർ നെടുവിനാൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ്, ഉഷ. മരുമക്കൾ: പ്രീത, ഷാജ് ബേബി.