17-sob-kunjucherukkan
കുഞ്ഞുചെറുക്കൻ

കാരക്കാട്: പുതുവേലിൽ കുഞ്ഞുചെറുക്കൻ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പന്നിക്കുഴി മുരുപ്പേൽ വീട്ടുവളപ്പിൽ. ഭാര്യ: കുട്ടി.