17-sob-kp-rajamma
കെ. പി. രാജമ്മ

കടപ്ര: മാന്നാർ കുമ്പഴ വീട്ടിൽ പരേതനായ രാമകൃഷ്ണപണിക്കരുടെ ഭാര്യ കെ. പി. രാജമ്മ (92) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന്. മക്കൾ : പ്രസന്ന, പ്രസാദ്, പ്രദീപ്. മരുമക്കൾ: നാരായണൻ നായർ, ദീപ്തി പ്രസാദ്, പ്രഭ.