അടൂർ : പന്നിവിഴ ഇടത്തറവീട്ടിൽ പരേതനായ എം. സി. ഡാനിയേലിന്റെ ഭാര്യ പെണ്ണമ്മ ഡാനിയേൽ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് അടൂർ സെന്റ് ജോൺസ് ഒഫ് ദി ക്രോസ് പള്ളിയിൽ. മക്കൾ : മറിയാമ്മ ഡാനിയേൽ, ലീലാമ്മ ഗബ്രിയേൽ, തോമസ് ഡാനിയേൽ. മരുമക്കൾ : പൗലോസ്, ഗബ്രിയേൽ, ഷീനാതോമസ്.