അടൂർ: മയക്കുമരുന്നിനെതിരെ കേരള കോൺഗ്രസ് (എം) അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 'മോചന ജ്വാല' റവ. ബസലേൽ റമ്പാൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് സജു മിഖായേൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. വർഗീസ് പേരയിൽ, അഡ്വ അലക്സാണ്ടർ ഫിലിപ്പ്, തോമസ് പേരയിൽ, മനോജ് പാപ്പച്ചൻ, ജോൺസൺ മത്തായി, മറിയാമ്മ ജേക്കബ്, വി.കെ സ്റ്റാൻലി, ബെന്നി തേവോട്ട്, അഡ്വ. മാത്യു വർഗീസ്, ജേക്കബ് ജോൺ, സാംസൺ സാമുവൽ, കൊടുമൺ മോഹൻ, അലക്സാണ്ടർ പടിപ്പുരയിൽ, റെജി മുരുപ്പേൽ, ജോസ് കുളത്തിൻകരോട്ട്, സാമുവൽ സഖറിയ തുടങ്ങിയവർ പ്രസംഗിച്ചു.