പ്രമാടം : പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രമാടം മറൂർ വ്യാഴി കടവിന് സമീപം പനയ്ക്കക്കുഴി പടിയിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ അയ്യപ്പൻ കഞ്ഞി വിതരണം ഉണ്ടായിരിക്കും.