വള്ളിക്കോട് : താഴൂർ ഭഗവതി ക്ഷേത്രത്തിൽ ശ്രീഭദ്ര മതപാഠശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 8.30 മുതൽ പഠന ക്ളാസ് ഉണ്ടായിരിക്കും. സുദർശനൻ നായർ നേതൃത്വം നൽകും.