പാറക്കര : തുളസീ സദനത്ത് തുളസീധരൻ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : വി.ടി. ഇന്ദിര. മക്കൾ : അരുൺകുമാർ, ആര്യ. മരുമക്കൾ: പ്രിയ അരുൺ, വിഷ്ണുലാൽ.