 
നെടുമ്പ്രം: വൈയ്ക്കത്തില്ലത്തിൽ രാജ് നിവാസിൽ പരേതനായ ടി.ആർ.രവിവർമ്മ തമ്പുരാന്റെ ഭാര്യ വി.കെ. സരോജിനി കുഞ്ഞമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഹരികുമാര കൈമൾ, പരേതയായ ശ്രീദേവി, ഗണേഷ്, പുഷ്പലത, രാജേഷ്. മരുമക്കൾ: ജ്യോതി, മോഹൻ കുമാർ, ഗിരിജ, ശ്രീകുമാർ, രാജലക്ഷ്‌മി.