കോന്നി: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ജനചേതന യാത്രയുടെ വിളംബര ജാഥയ്ക്ക് കോന്നി പബ്ലിക് ലൈബ്രറിയിൽ സ്വീകരണം നൽകി . ജാഥ ക്യാപ്ടൻ വി.കെ.പുരുഷോത്തമന് പുസ്തകം നൽകി ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല സ്വീകരിച്ചു. ആർ.പ്രദോഷ്‌കുമാർ, എൻ.എസ്.മുരളീമോഹൻ, എസ്.കൃഷ്ണകുമാർ, ജി. ഉഷ, പി.കെ.സോമൻ പിള്ള, അൻസാരി, ജി.രാജൻ, രമാദേവി, ലതലാൽ എന്നിവർ പ്രസംഗിച്ചു.