കോഴഞ്ചേരി: മേലുകര പരയിരത്ത് ചന്ദ്രശേഖരപിള്ള (84) നിര്യാതനായി. സംസ്കാരം നാളെ. ഭാര്യ: തങ്കമ്മ. മക്കൾ: സുജാത, ബാലൻ പിള്ള, സുരേഷ് ബാബു. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, ഗീതാബാലൻ, സുദർശന സുരേഷ്. സഞ്ചയനം 25 ന് രാവിലെ 9 ന്.