 
പെരുനാട്: വാഴയിൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കോഴഞ്ചേരി ചെട്ടിമുക്കിലുള്ള വീട്ടുവളപ്പിൽ. മക്കൾ: രത്നമ്മ, വിജയമ്മ, പരേതനായ ശിവൻകുട്ടി, സരസമ്മ, മോഹനൻ, ബാലൻ, രേണുക, ബിന്ദു. മരുമക്കൾ: സുകുമാരൻ, ലക്ഷ്മണൻ, പത്മിനി, മോഹനൻ, ശോഭ, സുജ, പരേതനായ മോഹനൻ, ദീപു.