18-sob-kr-sankunni
കെ. ആർ. ശങ്കുണ്ണി

പന്തളം: ഉളനാട് മണത്തറ അരുണാലയത്തിൽ കെ. ആർ. ശങ്കുണ്ണി (72​) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവള​പ്പിൽ. ഭാര്യ : രാധാ​മണി. മക്കൾ : കെ. എസ്. അരുൺകുമാർ, കെ. എസ്. അ​ഖില. മരുമകൻ : കിഷോർ.