കൈ​ര​ളി​പുരം: പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിനും മൈലപ്രയ്ക്കുമിടയിൽ പഴ്സ് നഷ്ടപ്പെട്ടു. എ.ടി.എം കാർഡ്, ലൈസൻസ്, ഗൾഫ് ഐ.ഡി കാർ​ഡ് തു​ട​ങ്ങി​യ വി​ല​പ്പെ​ട്ട രേഖ​കൾ പഴ്സിലുണ്ട്. കണ്ടുകിട്ടുന്നവർ 7558909181 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയോ ചെയ്യു​ക.