ചെങ്ങരൂർ: തിരുവല്ല തുകലശ്ശേരി പെരുംപള്ളിക്കാട്ടു മലയിൽ മുരളീധരന്റെ ഭാര്യ വിനീത (49) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ചെങ്ങരൂർ തെങ്ങനാമണ്ണിൽ കുടുംബാംഗമാണ്. മകൾ: ഐശ്വര്യ.