പുത്തൻകാവ്: പിരളശേരി മണ്ണിൽ പീടികയിൽ തോമസ് ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ തോമസ് (അമ്മിണി - 65) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് പുത്തൻകാവ് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ (കുറ്റിപ്പള്ളി). മംഗലം കണ്ണാടെ വടക്കേതിൽ, കാവിലേക്ക് കുടുംബാംഗമാണ്. മക്കൾ: റിനി തോമസ് (ഡൽഹി), റിനു തോമസ്. മരുമകൻ: കുമ്പഴ ചരിവുകാലായിൽ റെയ്സൻ (ദുബായ്).