കാട്ടൂർ: വലിയ തറയിൽ (സൗപർണ്ണിക) വാസുദേവൻ നായരുടെ ഭാര്യ പി. ജെ. സരസമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ: രേണുക, ഷാജി നായർ, സുനിൽ നായർ. മരുമക്കൾ: ഉത്തമൻ നായർ, രേഖ എസ്. നായർ, വിജി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.