 
ഇളമ്പള്ളിൽ: ചരുവിള തെക്കതിൽ പരേതനായ സി.വൈ.ജോർജിന്റെ ഭാര്യ മേരിക്കുട്ടി ജോർജ് (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് ഇളമ്പള്ളി ൽ എബനേസർ മർത്തോമ പള്ളിയിൽ . കടമ്പനാട് പാണന്റയ്യത്ത് കുടുംബാംഗമാണ് മക്കൾ : സൂസമ്മ, ജോൺ ,ലിസി , റോസമ്മ, തോമസുകുട്ടി, രാജൻ മരുമക്കൾ : കുഞ്ഞുമോൻ , ലാലി, രാജൂ, പരേതനായ രാജൻ , ജയമോൾ . ബെറ്റ് സി.