 
കീഴ്വായ്പൂര്: മുണ്ടഴിയിൽ പാപ്പച്ചന്റെ ഭാര്യ ചിന്നമ്മ പാപ്പച്ചൻ (72) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് വേങ്ങഴ സെന്റ് ജോൺസ് മാർത്തോമ്മ പള്ളിയിൽ. കോഴഞ്ചേരി കീഴുകര പാറേൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ്, സുരേഷ്, രാജമ്മ. മരുമക്കൾ: ഓമന, മിനി, പരേതനായ സണ്ണി.