വാഴമുട്ടം ഈസ്റ്റ് : ഷീജ ഭവനിൽ വാസുദേവൻ നായരുടെ ഭാര്യ കെ.എ. ഇന്ദിര (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഷീജ, ശ്രീജ, ജ്യോതി. മരുമക്കൾ : ജയകുമാർ പിള്ള, അരുൺ നായർ, വിഷ്ണു.