കിഴവള്ളൂർ : പുതുപ്പറമ്പിൽ ജോഷ്വ യോഹന്നാൻ (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : അന്നമ്മ. മക്കൾ : ലിസി മത്തായി, പി.ജെ.ജോസ്, പി.ജെ.തോമസുകുട്ടി, ജിൻസി ശരത്. മരുമക്കൾ : ജോളി ജോസ്, സോഫിയ തോമസ്, ശരത് ചന്ദ്രൻ, പരേതനായ മത്തായിക്കുട്ടി.