1
ഭാരതിയമ്മ

തെങ്ങമം : ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് തെങ്ങമം ഐവേലിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഭാരതിയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ . മക്കൾ :- വത്സല ആർ. നായർ (മുംബൈ), ഗീത എം.നായർ (ഡൽഹി) , പി.ശിവൻകുട്ടിക്കുറുപ്പ് (ദുബായ്), പി.നിർമ്മലയമ്മ, മധു ഐവേലിൽ , പി.ഷീലാകുമാരി, പി.ജയകുമാർ (എക്സൈസ് പ്രിവന്റീവ് ഓഫീസർ,തിരുവല്ല), മരുമക്കൾ : എ.രാജേന്ദ്രൻ നായർ (മുംബൈ), വി.വി.മന്മഥൻ നായർ (ഡൽഹി) ജി.വിജയശ്രീ, കെ.ഗോപിനാഥക്കുറുപ്പ് (റിട്ട. വിദ്യാഭ്യാസ വകുപ്പ്) ആർ.ശ്രീവിദ്യ , ഡി.അശോക് കുമാർ (എക്സ് സർവ്വീസ്), പി.ബേബി ഗീത (കെ.എസ്.ഇ.ബി പത്തനംതിട്ട).