വാര്യാപുരം : പുളിമൂട് അമ്പാരത്ത് നിരവേൽ മാത്യു തോമസ് (ജോയി - 82) അമേരിക്കയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ ഏലിയാമ്മ മാത്യൂസ്. പത്തനാപുരം കടക്കാമൺ തിരുവാതിലിൽ ചൂരത്തലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: റജി, ജിജി. മരുമക്കൾ : റാണി, ലീന (എല്ലാവരും യു.എസ്.എ)