അടൂർ : പറക്കോട് ശ്രീനിലയത്തിൽ (വാഴ്‌വേലിൽ ) എൻ. ചെല്ലമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. സഞ്ചയനം 25 ന് രാവിലെ 9 ന്.