omana
ഒാമന

ഇളമണ്ണൂർ : പൂതങ്കര ജയഭവനത്തിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഒാമന (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജയലക്ഷ്മി, ജ്യോതി ലക്ഷ്മി (അഗ്രികൾച്ചറൽ അസിസ്റ്റന്റ്, ഞീഴൂർ, കോട്ടയം). മരുമക്കൾ : പ്രമോദ് കണ്ണങ്കര (ഉന്നതവിദ്യാഭ്യസ വകുപ്പ്) ആർ. ബിജു (കയർ കോർപ്പറേഷൻ)