19-sob-kalyaniamma
കല്യാണി അമ്മ

പത്തനംതിട്ട: കണ്ണങ്കര മണ്ണിൽ പരേതനായ ടി. പി. കുട്ടൻപിള്ളയുടെ ഭാര്യ കല്യാണി അമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.