തിരുവല്ല : കുറ്റൂർ വഞ്ചിമലയിൽ പരേതനായ രാജപ്പൻ നായരുടെ ഭാര്യ സരസമ്മ എം.കെ (78) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. തിരുവല്ല മഠത്തിൽ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വി.ആർ. രാജേന്ദ്രൻ നായർ, വി.ആർ.രാജേഷ് (യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, ഗവ.ചീഫ് വിപ്പിന്റെ മുൻ പി.എ), പരേതനായ വി.ആർ. രാജശേഖരൻ. മരുമകൾ: ലീലാമ്മ രാജേന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.