19-sob-prasad-kt
പ്രസാദ് കെ. റ്റി.

കുമ്പളാംപൊയ്ക : ഉതിമൂട് കോട്ടമല പുത്തൻവിള കിഴക്കേതിൽ പ്രസാദ് കെ. ടി (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി പ്രസാദ്. മക്കൾ : പ്രശോഭ് പ്രസാദ്, പ്രവീണ പ്രസാദ്. മരുമക്കൾ : സൗപർണ്ണിക, പ്രേംജിത്ത്. മാതാവ് : സരസമ്മ തങ്കപ്പൻ.