19-sob-mariamma-abraham
മറിയാമ്മ എബ്രഹാം

മല്ലപ്പള്ളി നെല്ലിമൂട്: ചക്കുംമൂട്ടിൽ മേവശത്ത് ദാനിയേൽ എബ്രഹാമിന്റെ ഭാര്യ മറിയാമ്മ എബ്രഹാം (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് നെല്ലിമൂട് സെന്റ് മേരീസ് ബഥനി ഓർത്തഡോക്‌സ് പള്ളിയിൽ. നെല്ലിമൂട് അടുക്കുവേലിൽ കുടുംബാംഗമാണ്. മക്കൾ: അമ്മുക്കുട്ടി, കുഞ്ഞുമോൾ, ബാബു, കൊച്ചുമോൾ, ജിയോ. മരുമക്കൾ: അനി, ആവിർ, ജോമോൻ, സിബി.