19-sinil-mundappally
എസ്.എൻ.ഡി.പി. യോഗം പന്തളം യൂണിയനിലെ കുളനട ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗം

എസ്.എൻ.ഡി.പി. യോഗം പന്തളം യൂണിയനിലെ കുളനട ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് ടി. കെ. വാസവൻ, സെക്രട്ടറി ഡോ.ഏ.വി. ആനന്ദരാജ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്. ആദർശ്, സുരേഷ് മുടിയൂർകോണം, ശിവജി ഉള്ളന്നൂർ എന്നിവർ സമീപം.