നല്ലില: എബനേസർ കോട്ടേജിൽ കെ.സുകുമാരൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് നല്ലില ടി.പി.എം പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഷീല. മക്കൾ: ഷിജി ബിജുലാൽ, സാംസൻ (ടി.പി.എം ചർച്ച്, തിരുവല്ല). മരുമകൻ: പി.ആർ. ബിജുലാൽ.