19-sob-kp-thankappannair
കെ. പി. തങ്കപ്പൻ നായർ

വാഴമുട്ടം: മടൂരേത്ത് വീട്ടിൽ കെ.പി.തങ്കപ്പൻ നായർ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ.സംസ്‌കാരം നടത്തി. സഞ്ചയനം വ്യാഴാഴ്ച.