19-sob-pn-surendran
പി. എൻ. സുരേന്ദ്രൻ

മെഴുവേലി : പുതുപ്പറമ്പിൽ പി. എൻ. സുരേന്ദ്രൻ (സൂര്യൻ-74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : നളിനി. മക്കൾ : സുരേഖ, സുജിത്. മരുമക്കൾ : പരേതനായ മുരളീധരൻ, തപസ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.