19-sob-gheevarghese
ഗീവർഗീസ് പി. എസ്.

കൊടുമൺ: അനീഷ്ഭവൻ തുണിപൊയ്കയിൽ ഗീവർഗീസ് പി. എസ്. (66) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കൊടുമൺ സെന്റ് ബഹനാൻസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: ലിസി വർഗീസ്. മക്കൾ: അൻസി വർഗീസ്, അനീഷ് വർഗീസ്. മരുമക്കൾ: ഷൈജു ജോയ്, ഷിമോൾ തോമസ്. കൊച്ചുമക്കൾ: ഹെലൻ, ഹന്നാ, ഹെയ്‌സൽ, ഹനായാ, ഹെയ് വൻ.