 
അതുമ്പുംകുളം: സന്തോഷ് സദനത്തിൽ പരേതനായ സി. ആർ. ശ്രീധരന്റെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് വി. കെ. രാജമ്മ (88) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്‌കുമാർ എസ് (ചെങ്ങറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സൂര്യ ഫർണീച്ചർ ഇൻഡസ്ട്രീസ്), ആനന്ദം. മരുമക്കൾ: ഗീത, ഗോപിനാഥൻ.