പന്തളം: തോന്നല്ലൂർ നജീൻ വില്ലയിൽ (കുഞ്ഞയ്യത്ത്) അഡ്വ.കെ. കെ.രാധാകൃഷ്ണന്റെ ഭാര്യ കെ.സുധ (51) നിര്യാതയായി. മക്കൾ: നജീൻ. എസ്.കൃഷ്ണ, നമിത.എസ് കൃഷ്ണ.