കോട്ടാങ്ങൽ : മലമ്പാറ നാരകത്തിനാംകുഴിതടത്തിൽ പരേതനായ രാജപ്പൻ ആചാരിയുടെയും രാജമ്മയുടെയും മകൻ ശ്രീരാജ് (38) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ശ്രീലത ശ്രീകുമാർ, ശ്രീനിവാസൻ.