തോന്ന്യാമല : മാടുമേച്ചിൽ ചീനിക്കാലായിൽ പരേതനായ ഏബ്രഹാമിന്റെ മകൻ തോമസ് ഏബ്രഹാം (കുഞ്ഞുമോൻ - 57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് നാരങ്ങാനം സെന്റ് പോൾസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ തോമസ്. മക്കൾ: റീന, റീജ. മരുമക്കൾ: ജിതിൻ, സച്ചു.