International Human Solidarity Day
രാജ്യാന്തര മാനവഐക്യദാർഢ്യദിനം
നാനാത്വങ്ങളിൽ ഏകത്വത്തെ ആദരിക്കുന്ന യു.എൻ.ഒയുടെ ആചരണ ദിനമാണ് ഡിസംബർ 20 അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യദിനം. ലോകമെമ്പാടുമുള്ള ദാരിദ്ര്യം ലഘൂകരിക്കുന്നതിനായി യു.എൻ. പൊതുസഭ 2002 ഡിസംബർ 20ന് ലോക ഐക്യദാർഢ്യഫണ്ട് അവതരിപ്പിച്ചു.