പ്രമാടം : താഴെകിടങ്ങിൽ ടി.വി. സുധാകരൻ (73) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : വിജയമ്മ. മക്കൾ : സംഗീത, ദിൽരാജ് (കുവൈറ്റ്). മരുമക്കൾ : രാജൻ (റിട്ട. ആർമി), രാജി (കുവൈറ്റ്)