അത്തിക്കയം : തോണിക്കടവ് പള്ളിമ്പിൽ പരേതനായ ജോണിന്റെ ഭാര്യ അമ്മിണി ജോൺ (75) നിര്യാതയായി. മക്കൾ : ബിന്ദു, ബിൻസി, ബിജി. മരുമക്കൾ : സാബു, വിനോദ്, സുനിൽ.